One thought on “ദൽഹി | Delhi”

  1. Contrary to its title, Delhi is about a generation in India during the 60's & early 70's. It is a tale of the tribulations in the mind of one man who comes to Delhi out of his small town in Kerala. It is a gradual degradation of a journey. The sights,sounds,smells and feels at first astound him and slowly begin to become commonplace and then leads to revulsion and hatred. The story being told here was of one man alone but you will know that it is the story of a lot many men & women of th [...]

  2. അസ്ഥിത്വ പ്രതിസന്ധിയിൽ അകപ്പെട്ടു പോയ യുവത്വത്തിൻറെ കഥ. സ്വന്തം ജീവിതം സ്വന്തമല്ലെന്നും മറ്റുള്ളവർ കൂടിയാണ് ഒരുവന്റെ ജീവിതം ജീവിക്കുന്നതെന്നും കോറിയിട്ടിരിക്കുന്നു. വ്യതിരിക്തിതക [...]

  3. നാല് ചുവരുകൾക്കുളിൽ സ്വന്തം സ്വപ്നങ്ങളെ തളച്ചിട്ടു സ്വന്തo വിഷമതകളിൽ കുഴഞ്ഞു ജീവിക്കുന്ന നല്ലൊരു ശതമാനം യുവസമൂഹം ഇന്നുണ്ട് .അരവിന്ദൻ എന്ന കഥാപാത്രമായ് മനുഷായുസിൽ ജീവിക്കാത്തവർ ചുരു [...]

  4. ആര്‍ക്കക്കയോ വേണ്ടി ആടുന്ന ഈ ജീവിതനാടകത്തില്‍, പലപ്പോഴും ഞാനും മുകുന്ദന്‍റെ 'ഡല്‍ഹിയിലെ' അരവിന്ദനാകാറുണ്ട്.സ്വന്തം അസ്തിത്വം നഷ്ടപെട്ടുവെന്ന്തിരിച്ചറിഞ്ഞിട്ടും, നാടകം തുടര്‍ന്നും [...]

  5. I thought the story was good. This is the fourth Mukundan book that I have read and it does have a tragic ending. I wonder if he ever written a lived-happily-ever-after story.

Leave a Reply

Your email address will not be published. Required fields are marked *